Privacy policy
Daily Dhikr — Privacy Policy
Daily Dhikr (ദിവസേനയുള്ള ദിക്ർ) · Hidayath Studios · Last updated: 8 Oct 2026
ചുരുക്കത്തിൽ · In short
ഈ ആപ്പ് നിങ്ങളിൽ നിന്ന് ഒരു വ്യക്തിഗത വിവരവും ശേഖരിക്കുന്നില്ല. പരസ്യങ്ങളില്ല, അനലിറ്റിക്സില്ല, അക്കൗണ്ടില്ല. എല്ലാം നിങ്ങളുടെ ഫോണിൽ മാത്രം.
Daily Dhikr does not collect, transmit, sell or share any personal data. There are no ads, no analytics, no tracking and no account system.
ആപ്പ് എന്ത് ചെയ്യുന്നു · What the app does
Daily Dhikr ഓരോ ദിവസവും ഒരു ദിക്ർ കാണിക്കുകയും തസ്ബീഹ് കൗണ്ടർ, സ്ട്രീക്ക്, ലൈബ്രറി എന്നിവ നൽകുകയും ചെയ്യുന്ന ഓഫ്ലൈൻ ആപ്പാണ്. ഉള്ളടക്കം മുഴുവൻ ആപ്പിനുള്ളിൽ തന്നെയുണ്ട്; ഇന്റർനെറ്റ് ആവശ്യമില്ല.
Daily Dhikr is an offline app published by Hidayath Studios that shows a daily dhikr and provides a tasbih counter, streaks and a library. All content is bundled inside the app and works without an internet connection.
ഫോണിൽ സൂക്ഷിക്കുന്നത് · Stored on your device
എണ്ണങ്ങൾ, സ്ട്രീക്ക്, ചരിത്രം, പ്രിയപ്പെട്ടവ, തീം, അക്ഷരവലുപ്പം, ഓർമ്മപ്പെടുത്തൽ സമയം എന്നിവ ഫോണിലെ ആപ്പ് സ്റ്റോറേജിൽ മാത്രം സൂക്ഷിക്കുന്നു. ഇവ ഞങ്ങൾക്ക് ലഭിക്കുന്നില്ല. ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയോ ആപ്പ് ഡാറ്റ മായ്ക്കുകയോ ചെയ്താൽ ഇവ നീക്കം ചെയ്യപ്പെടും.
Your counts, streaks, history, favourites, theme, font sizes and reminder times are kept only in the app’s local storage on your device. They never leave your phone and are deleted when you uninstall the app or clear its data.
അനുമതികൾ · Permissions
അറിയിപ്പുകൾ (Android 13+): നിങ്ങൾ ഓണാക്കിയാൽ മാത്രം രാവിലെയും വൈകുന്നേരവും ദിക്ർ ഓർമ്മപ്പെടുത്താൻ. ഫോൺ റീസ്റ്റാർട്ട് ചെയ്താലും ഓർമ്മകൾ തുടരാൻ boot-completed അനുമതി. കൗണ്ടറിലെ ഹാപ്റ്റിക് സ്പന്ദനത്തിന് vibrate.
Notifications (Android 13+) are used only for the optional morning/evening reminders you turn on. Receive-boot-completed keeps reminders after a restart, and vibrate is used for counter haptics. The INTERNET permission is part of the app framework; the app itself makes no network requests. Links to our website or email open in your browser or mail app.
പരസ്യങ്ങൾ · Ads
ഈ ആപ്പിൽ പരസ്യങ്ങളില്ല. പരസ്യ ID ഉപയോഗിക്കുന്നില്ല.
The app contains no advertising and does not use the advertising ID.
കുട്ടികൾ · Children
The app does not collect personal information from anyone, including children.
മാറ്റങ്ങൾ · Changes
If this policy changes, the updated version will be published here with a new date.
ബന്ധപ്പെടുക · Contact
Publisher: Hidayath Studios
Website: https://hidayathstudio.com/
Email: contact@hidayathstudio.com
This policy covers the Daily Dhikr Android app. For this website, see our website privacy policy. Questions: contact@hidayathstudio.com